Wednesday 14 January 2015

മനം കുളിര്‍പ്പിച്ച് പൂക്കള്‍ .........






കണ്ടോളൂ ഞങ്ങളുടെ പഴക്കുല.....

സ്കൂള്‍ വളപ്പില്‍ വിളഞ്ഞ പഴത്തിന്‍റെ മധുരം നുണയുന്ന കുട്ടികള്‍



ക്രിസ്തുമസ് ആഘോഷം

ഫാദര്‍ മാത്യു ആനകുത്തിയേല്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു