Monday 29 June 2015

അക്ഷരദീപംഏറ്റുവാങ്ങിയ കുട്ടികള്‍.




പ്രവേശനോല്‍സവം-2015

അട്ടക്കണ്ടം ഗവ:എല്‍.പി സ്കൂളിലെ ഈ വര്‍ഷത്തെ പ്രവേസനോത്സവ പരിപാടി വാര്‍ഡു മെംബര്‍ ശ്രീ. മധുസൂധനന്‍ അവര്‍കള്‍ നിര്‍വഹിച്ചു.എസ്.എം.സി ചെയര്‍മാന്‍ ശ്രീ.എം.വി.തമ്പാന്‍ അധ്യക്ഷ നായിരുന്നു.
അക്ഷരദീപം കൊളുത്തി  ഉദ്ഘാടനം ചെയ്യുന്നു.