ജൂണ്‍ 2 പ്രവേശനോത്സവം ; ജൂണ്‍ 5 ലോകപരിസ്ഥിതിദിനം; ജൂണ്‍ 9 srg ജൂണ്‍9 സി പി ടി എ - ഒന്നാം തരം ജൂണ്‍19--വായനാവാരം -ലൈബ്രറി പുസ്തകവിതരണം;പി.എന്‍ പണിക്കര്‍ അനുസ്മരണം ജൂണ്‍20-പുസ്തകപ്രദര്ശനം ജൂണ്‍23 അമ്മ വായന ജൂണ്‍24 വായനാമത്സരം ജൂണ്‍25 സമാപനം. ജൂലൈ ജൂലൈ 2 സിപിടിഎ ജൂലൈ-5 ബഷീര്‍ ചരമദിനം ബഷീര്‍ കൃതികള്‍ പരിചയപ്പെടല്‍ , ബഷീര്‍ അനുസ്മരണം, പാത്തുമ്മയുടെ ആട് ദ്രിശ്യാവിഷ്കാരം ജൂലൈ-7 എസ്.ആര്.ജി. ജൂലൈ-11 ലോക ജനസംഖ്യദിനം ,ബോധവല്കരണ ക്ലാസ്സ്'സി.ഡി പ്രദര്‍ശനം
ജൂലൈ-18 എസ്.ആര്.ജി.
ജൂലൈ 21- ചാന്ദ്രദിനം സി.ഡി.പ്രദര്‍ശനം,ക്വിസ്, അമ്പിളി മാമനോടൊരു ചോദ്യം ,മാമാനൊരു കത്ത് . കവിതാരചന
ജൂലൈ25- ജനറല്‍ ബോഡി ജൂലൈ 28- എസ്.ആര്.ജി.
ജൂലൈ-18 എസ്.ആര്.ജി.
ജൂലൈ 21- ചാന്ദ്രദിനം സി.ഡി.പ്രദര്‍ശനം,ക്വിസ്, അമ്പിളി മാമനോടൊരു ചോദ്യം ,മാമാനൊരു കത്ത് . കവിതാരചന
ജൂലൈ25- ജനറല്‍ ബോഡി ജൂലൈ 28- എസ്.ആര്.ജി.
No comments:
Post a Comment