Wednesday 15 July 2015

യൂണിഫോം വിതരണം

യൂണിഫോം വിതരാണോദ്ഘാടനം പഞ്ചായത്ത്മെമ്പര്‍ ശ്രീ. മധുസൂദനന്‍ നിര്‍വഹിച്ചു.





ബഷീര്‍ ചരമദിനം

ബഷീറും കഥാപാത്രങ്ങളും





Friday 3 July 2015

ആരോഗ്യപാഠം

മഴക്കാല രോഗങ്ങളെ കുറിച്ച് ഹെല്‍ത്ത്‌ഇന്‍സ്പെക്ടര്‍ ശ്രീ.പദ്മനാഭന്‍ കുട്ടികള്‍ക്ക് ക്ലാസ്സെടുക്കുന്നു

വായനാദിനം.

ലൈബ്രറി പുസ്തകങ്ങള്‍ നല്‍കിക്കൊണ്ട് ഹെഡ് മാസ്റ്റര്‍വായനദിനം  ഉദ്ഘാടനം നടത്തുന്നു.

ലോക പരിസ്ഥിതി ദിനം

ഹെഡ്മാസ്റ്റര്‍ ശ്രീ.സണ്ണി ലൂക്കോസ് സ്കൂള്‍ വളപ്പില്‍ വൃക്ഷത്തൈ നടുന്നു.
കുട്ടികള്‍ക്ക് തൈകള്‍ വിതരണം ചെയ്തു.