ABOUT US

കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒന്‍പതാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു അട്ടക്കണ്ടം ജി.എല്‍.പി.സ്കൂള്‍.ഒരു  ചെറിയ  ഗ്രാമമായ  അട്ടക്കണ്ടത്തിലെ  കുട്ടികളുടെ  പ്രതീക്ഷയാണീ  വിദ്യാലയം.  ഗ്രാമത്തിന്‍റെ   എല്ലാ  നന്മയും  വിശുദ്ധിയും   ഇന്നും  ഇവിടെ  കാണാം.  ഇവിടെ  നിന്നും  പഠിച്ചിറങ്ങിയവരില്‍   പലരും   സമൂഹത്തില്‍   ഉന്നതസ്ഥാനം   അലങ്കരിക്കുന്നു..   കാലത്തിന്‍റെ   കുതിച്ചുചാട്ടത്തില്‍   ഞങ്ങളും  അതിജീവനത്തിന്‍റെ   പാതയിലാണ്.

                       43  കുട്ടികളും    4   അധ്യാപകരും   1  പി.ടി.സി .എമ്മും 1  പാചകതൊഴിലാളിയും    ഇപ്പോള്‍   ഇവിടെയുണ്ട്.





































































































































































































































































































































































































































































































































































































































































































































































































































































































No comments:

Post a Comment